Monday, September 21, 2026

കേരളത്തിലെ ക്ഷേത്രങ്ങളിലെ സ്വർണ്ണം അന്യസംസ്ഥാന ക്ഷേത്രങ്ങൾക്ക് ? Sabarimala Gold Smuggling

ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളുടെ നവീകരണത്തിനായി ഉപയോഗിച്ചുവെന്ന മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയാണ് എസ്ഐടിയ്ക്ക് മുന്നിൽ മൊഴി നല്‍കിയത്.

Related Articles

Latest Articles