Sunday, October 4, 2026

ഇടുക്കിയിൽ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ പിന്‍വലിച്ചു

തൊടുപുഴ : ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഇടുക്കി ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ പിന്‍വലിച്ചു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഭൂപ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നു മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചെന്ന് നേതാക്കള്‍ പറഞ്ഞു.

Related Articles

Latest Articles