Sunday, May 26, 2024
spot_img

ഇനി പുതിയ സമയക്രമം; ഞായറാഴ്ചകളിൽ മെട്രോസർവ്വീസ് രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ..

കൊച്ചി: കൊച്ചി മെട്രോയുടെ ഞായറാഴ്ചകളിലെ സമയം പുനഃക്രമീകരിച്ച് കെ.എം.ആർ.എൽ. ഇനി മുതൽ ഞായറാഴ്ചകളിൽ രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെയാകും മെട്രോ സർവ്വീസ് നടത്തുക.

എന്നാൽ നിലവിൽ പതിനഞ്ച് മിനിറ്റിന്റെ ഇടവേളകളിലാകും ട്രെയിൻ സർവീസ് നടത്തുകയെന്ന് കൊച്ചി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുതുക്കിയ മാനദണ്ഡം അനുസരിച്ചാണ് ഈ തീരുമാനം.

Related Articles

Latest Articles