Friday, October 30, 2026

ഇന്ത്യയിലേക്കുള്ള വിമാനം തകർക്കപ്പെട്ടു! മോദിയുടെ രോഷത്തിന് പാത്രമായി ട്രമ്പ് !!

ഇന്ത്യയിൽ നിന്ന് മരുന്നുകളും മറ്റ് അത്യാവശ്യ ജീവൻരക്ഷാ സാമഗ്രികളും ശേഖരിക്കാനായി പുറപ്പെടാനിരുന്ന ഇറാന്റെ വിമാനത്തിന് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും വഴിതെളിച്ചിരിക്കുന്നു. യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന സാധാരണ ജനതയ്ക്ക് ആശ്വാസമേകാനുള്ള ശ്രമങ്ങളെപ്പോലും സൈനിക നടപടികൾ വഴി തടസ്സപ്പെടുത്തുന്നത് സമാധാന കാംക്ഷികളെ ഞെട്ടിക്കുന്ന ഒന്നാണ് #humanitarianaid #delhiairport #mashhad #internationalcrisis #medicalaidflight #warinfringement #peacereforts #globaloutcry #diplomaticstrain #humanrights #middleeasttension #aviationsecurity #safetyofcivilians #medicalsupplies #tatwamayinews

Related Articles

Latest Articles