ഇന്ത്യയിലെ അംബാസഡർ കാറിന്റെ പിൻഗാമി” എന്നതിലുപരി, ഇന്ത്യൻ റോഡുകളിലെ പ്രൗഢിയുടെയും ആഢംബരത്തിന്റെയും ചിഹ്നമായി കോണ്ടസ ഒരു കാലത്ത് വിലസി. 1980-കളുടെ തുടക്കത്തിലാണ് കോണ്ടസ കാർ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. വിദേശ കാറുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ, ലഭ്യമായ ചുരുക്കം ചില ആഢംബര വാഹനങ്ങളിൽ ഒന്നായിരുന്നു കോണ്ടസ. ബ്രിട്ടീഷ് നിർമ്മാതാക്കളായ വോക്‌സ്‌ഹാൾ മോട്ടോഴ്‌സിന്റെ വിക്ടർ FE (Victor FE) മോഡലിനെ അടിസ്ഥാനമാക്കിയാണ് കോണ്ടസ വികസിപ്പിച്ചത്. |Forever Iconic’: Remembering India’s First Muscle Car | HINDUSTAN CONTESSA | TATWAMAYI TV

