ശാസ്ത്രലോകം ഇന്നും ഭയപ്പെടുന്ന ആ മനഃശാസ്ത്ര രഹസ്യം എന്താണ്? 14 ദിവസത്തേക്ക് പ്ലാൻ ചെയ്ത്, വെറും 6 ദിവസം കൊണ്ട് ശാസ്ത്രജ്ഞർക്ക് നിർത്തിവെക്കേണ്ടി വന്ന പ്രശസ്തമായ ‘സ്റ്റാൻഫോർഡ് ജയിൽ പരീക്ഷണ’ത്തെക്കുറിച്ചും മനുഷ്യനിലെ ക്രൂരതയെ പുറത്തെടുക്കുന്ന ‘ലൂസിഫർ എഫക്റ്റിനെ’ക്കുറിച്ചുമുള്ള പ്രത്യേക വിവരണം. തത്വമയി TV സ്പെഷ്യൽ. #lucifereffect #stanfordprisonexperiment #philipzimbardo #psychologyfacts #humanbehavior #powerandauthority #jailguardexperiment #crimenightmare #scienceworld #mentalagony #behavioralpsychology #mindmysteries #goodturnedevil #situationvsnature #humanpsyche #socialpsychology #historicalexperiments #crimestudies #stanforduniversity #shockingscience #darksideofhuman #psychologicaltrauma #powercorrupts #malayalamscienceweekly #tatwamayitv

