Monday, October 26, 2026

യുവാവിനെ കടലിൽ കാണാതായി;വടകര പുറങ്കര കടപ്പുറത്ത് തെരച്ചിൽ തുടരുന്നു

കോഴിക്കോട്:യുവാവിനെ കടലിൽ കാണാതായി.വടകര പുറങ്കര കടപ്പുറത്തെ തിരയിൽപ്പെട്ടാണ് യുവാവിനെ കാണാതായത്.വലിയകത്ത് ഫൈസലിന്റെ മകൻ ഫൈജാസാണ് തിരയിൽപെട്ടത്.

കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും തെരച്ചിൽ തുടരുന്നു.

Related Articles

Latest Articles