Tuesday, September 22, 2026

ഈ തിരഞ്ഞെടുപ്പ് ഏകാധിപതികളെ പുറത്താക്കിയ തിരഞ്ഞെടുപ്പ്

കേരളത്തിൽ പിണറായി വിജയനും തമിഴ്നാട്ടിൽ സ്റ്റാലിനും ബംഗാളിൽ മമതയും കളമൊഴിയുമ്പോൾ. സംസ്ഥാനങ്ങൾ അടക്കി ഭരിച്ച ഏകാധിപതികളുടെ കൂടി പുറത്തു പോകലാണ്. പക്ഷേ ഇപ്പോൾ ബംഗാളിൽ മമത ചെയ്യുന്നത് ഒരു രക്ഷപ്പെടലാണ്. ചെയ്തതിൽ നിന്നെല്ലാം രക്ഷപ്പെടാനുള്ള ഒരു ശ്രമം #PinarayiVijayan #MKStalin #MamataBanerjee #KeralaPolitics #TamilNaduPolitics #WestBengal #IndianPolitics #PoliticalChange #Democracy #IndiaNews #BJP #PoliticalDebate #BreakingNews #NationalPolitics

Related Articles

Latest Articles