Sunday, October 25, 2026

ഇതൊക്കെയാണ് പ്രതിഷേധം ! മോദിയുടെ ചിത്രം മോർഫ് ചെയ്ത കോൺഗ്രസുകാരന് സംഭവിച്ചത് !

മോദി സാരി ഉടുത്ത് നിൽക്കുന്ന മോർഫ് ചെയ്ത ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു ! കോൺഗ്രസ് പ്രവർത്തകനെ ബലം പ്രയോഗിച്ച് സാരി ഉടുപ്പിച്ച് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ! #modi #bjp #congress

Related Articles

Latest Articles