Friday, October 30, 2026

തൂവാനത്തുമ്പികൾ | Classics Revisited | Movies | Review | Law | Kerala Politics |

മലയാളത്തിലെ കാലാതിവർത്തിയായ ചലച്ചിത്രങ്ങളിൽ ഒന്നായ തൂവാനത്തുമ്പികൾ തലമുറകളുടെ മനസ്സിൽ മനോഹരമായ ദൃശ്യാനുഭവം നൽകിയ ഒരു കലാസൃഷ്ടിയാണ് . പദ്മരാജനും , മോഹൻലാലും ചേർന്നൊരുക്കിയ ജയകൃഷ്ണനെയും , ക്ലാരയേയും, രാധയെയും വീണ്ടുമൊരിക്കൽ കൂടി കണ്ടു വന്നാലോ ? ? #thoovanathumbikal #malayalamclassics #padmarajan #mohanlal #classicmovies #malayalamcinema #moviereview #filmanalysis #cinemanostalgia #evergreenmovies #clara #jayakrishnan #reelload

Related Articles

Latest Articles