Wednesday, May 8, 2024
spot_img

കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം, ശത്രുശല്യം, ഇച്ഛാഭംഗം, ധനതടസ്സം; മേടം മുതല്‍ മീനം വരെ അറിയാം ഇന്നത്തെ ജാതകം

 

മേടം

കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം, ശത്രുശല്യം, ഇച്ഛാഭംഗം, ധനതടസ്സം ഇവ കാണുന്നു.

ഇടവം

കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. യാത്രകള്‍ വിജയിക്കാം.

മിഥുനം

കാര്യവിജയം, അംഗീകാരം, മത്സരവിജയം, പരീക്ഷാവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം.

കര്‍ക്കടകം

കാര്യതടസ്സം, ഇച്ഛാഭംഗം, ഉദരവൈഷമ്യം, മനഃപ്രയാസം, കലഹം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.

ചിങ്ങം

കാര്യപരാജയം, മനഃപ്രയാസം, യാത്രാതടസ്സം, സ്വസ്ഥതക്കുറവ്, പ്രവര്‍ത്തനമാന്ദ്യം, ഉദരവൈഷമ്യം ഇവ കാണുന്നു.

കന്നി

കാര്യവിജയം, അംഗീകാരം, ഉത്സാഹം, സ്ഥാനലാഭം, പരീക്ഷാവിജയം ഇവ കാണുന്നു. തടസ്സങ്ങള്‍ മാറിക്കിട്ടാം.

തുലാം

കാര്യതടസ്സം, മനഃപ്രയാസം, അപകടഭീതി, കലഹം, തര്‍ക്കം, നഷ്ടം ഇവ കാണുന്നു.

വൃശ്ചികം

കാര്യവിജയം, സന്തോഷം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. യാത്രകള്‍ ഫലവത്താവാം.

ധനു

കാര്യതടസ്സം, അപകടഭീതി, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാതടസ്സം, നഷ്ടം ഇവ കാണുന്നു.

മകരം

കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം.

കുംഭം

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, സ്ഥാനലാഭം, പരീക്ഷാവിജയം ഇവ കാണുന്നു.

മീനം

കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി, നഷ്ടം ഇവ കാണുന്നു.

Related Articles

Latest Articles