Tuesday, May 21, 2024
spot_img

ട്രെയിനുകൾ റദ്ദാക്കും; ട്രാക്ക് അറ്റകുറ്റ പണിയുടെ ഭാഗമായി ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനുകൾ ഉൾപ്പെടെ റദ്ദാക്കും

കണ്ണൂര്‍ എക്‌സിക്യുട്ടീവ് ട്രെയിന്‍ ഭാഗികമായി റദ്ദാക്കും. പാലക്കാട് ഡിവിഷനിലെ കോഴിക്കോട്-വെസ്റ്റ് ഹില്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. അതിനാൽ ട്രാഫിക് നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഇത് കാരണമാണ് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിന്റെ സര്‍വീസ് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ അവസാനിപ്പിക്കുന്നത്.

ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പർ 16307 ആലപ്പുഴ-കണ്ണൂര്‍ പ്രതിദിന എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് 2022 ഏപ്രില്‍ 05, 07, 08, 09, 10, 12, 14, 15 തീയതികളില്‍ ഷൊർണ്ണൂരിനും കണ്ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.

Related Articles

Latest Articles