Monday, January 12, 2026

ത്രികോണ മത്സരത്തിനൊരുങ്ങി തിരുവനന്തപുരം

മിസോറാം ഗവർണർ പദവി രാജിവെച്ചു കുമ്മനം രാജശേഖരൻ ബിജെപി സ്ഥാനാർത്ഥിയായി എത്തുന്നതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തന്നെ ഏറ്റുവും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി മാറുകയാണ് തിരുവനന്തപുരം .ഇടത്തിനും വലതിനും മാറിയും തിരിഞ്ഞും അവസരങ്ങൾ ഒരുക്കിയ തലസ്ഥാനജില്ലയുടെ ജനമനസ്സ് ഇക്കുറി ആർക്കൊപ്പമാകും എന്നുള്ള കണക്കുകൂട്ടലുകളിലാണ് രാഷ്ട്രീയ ലോകം .

Related Articles

Latest Articles