Tuesday, April 30, 2024
spot_img

മൈക്കിനോടുള്ള വീരവാദങ്ങള്‍| അഥവാ പിണറായി വിജയനും ശശി തരൂരും തകര്‍ത്തടിച്ച കഥ

എയര്‍പോര്‍ട്ടില്‍ ക്യൂ നില്‍ക്കുമ്പോഴാണ് അംബാനിയെ കണ്ടത്. അപ്പോഴേ വിഴിഞ്ഞത്തിന്റെ കാര്യം പറഞ്ഞു. അപ്പോ തന്നെ അംബാനി ഓഫീസില്‍ വിളിച്ചു പറഞ്ഞു, ഉടനേ ഒരു തുറമുഖം ഉണ്ടാക്കണം…ന്ന്! അങ്ങനെയാണ് വിഴിഞ്ഞത്ത് പോര്‍ട്ട് ഉണ്ടായത് . ശശി പറഞ്ഞ കഥ

Related Articles

Latest Articles