സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ് നടി തൃഷ കൃഷ്ണൻ നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയിന്റെ ഫാൻ പേജ് ബ്ലോക്ക് ചെയ്ത സംഭവം. എന്താണ് ഇതിന് പിന്നിലെ കാരണം എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. #trishakrishnanandvijaygossips #actorvijay #vijaytrisha #actresstrisha #actorvijaygossips #trishablockedsanjayfanpage #reelload

