Monday, October 5, 2026

ഇന്ത്യൻ കപ്പലുകളെ തടയാൻ ട്രമ്പ് ? പ്രതിരോധിക്കാൻ ഇന്ത്യൻ നാവിക സേനയിറങ്ങും

അന്താരാഷ്ട്ര ജലപരിധിയിൽ വച്ച് ഇറാൻ നിയമവിരുദ്ധമായി ടോൾ ഈടാക്കുന്ന എല്ലാ കപ്പലുകളെയും അമേരിക്കൻ നാവികസേന തടയുമെന്ന് ട്രമ്പ്. ഇന്ത്യൻ കപ്പലുകളും തടയപ്പെടുമോ ? ഇന്ത്യയുടെ പ്രതികരണം എന്തായിരിക്കും #trump #usnavy #iran #straitofhormuz #maritimesecurity #indiairanrelations #globaltrade #shippingnews #oilprices #internationalwaters #geopolitics #indiannavy #maritimetoll #breakingnews #worldpolitics #tatwamayinews

Related Articles

Latest Articles