Sunday, May 5, 2024
spot_img

ഐടി നിയമ ഭേദഗതി: സൂഹമാധ്യമങ്ങള്‍ക്ക് സമന്‍സ് അയച്ച്‌ ഐടി പാര്‍ലമെന്ററി സമിതി

ദില്ലി: ഐടി നിയമഭേദഗതി വിഷയത്തിൽ സൂഹമാധ്യമങ്ങൾക്ക് സമൻസ് അയച്ച് ഐടി പാർലമെന്ററി സമിതി. ശശി തരൂര്‍ അധ്യക്ഷനായ സമിതിയാണ് സമന്‍സ് അയച്ചത്. ഫേസ്ബുക്ക്, ഗൂഗിള്‍, യുട്യൂബ് എന്നിവര്‍ക്കാണ് പാര്‍ലമെന്ററി സമിതിയുടെ സമന്‍സ്.

അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ നേരിട്ട് ഹാജരാകല്‍ സാധ്യമല്ലെന്നും ഓണ്‍ലൈനായി ഹാജരാകാമെന്നും ഫേസ്ബുക്ക് അറിയിച്ചു . എന്നാല്‍ ഫേസ്ബുക്കിനോട് നേരിട്ട് ഹാജരാകാന്‍ സമിതി നിര്‍ദേശിച്ചു. നേരത്തെ ട്വിറ്ററിനെ ഈ വിഷയത്തിൽ സമിതി വിളിച്ചു വരുത്തിയിരുന്നു. എന്നാൽ ട്വിറ്റർ പ്രതിനിധികളുടെ വിശദീകണം സമിതി അംഗീകരിച്ചില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles