Sunday, November 15, 2026

ത്യശ്ശൂരിൽ വൻ ഹാഷിഷ് ഓയിൽ വേട്ട;രണ്ട് പേര്‍ അറസ്റ്റില്‍

ത്യശ്ശൂർ ; തൃശൂർ വാടാനപ്പള്ളിയിൽ വൻ ഹാഷിഷ് ഓയിൽ വേട്ട.ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിലായി.വാടാനപ്പള്ളിയിൽ ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ലോറിയിൽ കടത്തിയിരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയത്
മാള സ്വദേശികളായ കാട്ടുപറമ്പിൽ സുമേഷ് (32), കുന്നുമ്മേൽ വീട്ടിൽ സുജിത്ത് ലാൽ (28) എന്നിവരാണ് പിടിയിലായത്.
ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്

Related Articles

Latest Articles