കൊച്ചി: സംസ്ഥാനത്ത് വാഹനാപകടങ്ങൾ തുടരുന്നു. അങ്കമാലിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശികളായ തേസ്യ, ബിന എന്നിവരാണ് മരിച്ചത്.
സ്വകാര്യ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവർ. അപകടമുണ്ടായത് ഓട്ടോയും മിനി ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ്.

