Saturday, October 31, 2026

ദാരുണാന്ത്യം ;മണാലിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് മലയാളി ഡോക്ടർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു,പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ദില്ലി: മണാലിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് മലയാളി ഡോക്ടർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം.വിനോദ സഞ്ചാരത്തിനായ് എത്തിയതായിരുന്നു ഇരുവരും.ബൈക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു.മലപ്പുറം മഞ്ചേരി സ്വദേശിയും ഡോക്ടറുമായ ഷാഹിദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്.

ഇരുവരും ദില്ലിയിൽ നിന്നാണ് മണാലിയിൽ വിനോദ സഞ്ചാരത്തിനായി എത്തിയത്. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

Related Articles

Latest Articles