Thursday, May 2, 2024
spot_img

Notice: Trying to get property 'query_var' of non-object in /home/757318.cloudwaysapps.com/atfrtsmdpj/public_html/wp-includes/taxonomy.php on line 4620

മാവോയ്‌സ്റ്റ് ബന്ധം: അലന്‍ ഷുഹൈബും താഹ ഫസലും 30 വരെ റിമാന്‍ഡില്‍, ജാമ്യാപേക്ഷ മാറ്റി

കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോവാദി ബന്ധത്തിൽ, യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റി. കേസ് ഡയറി പരിശോധിച്ചശേഷം ജാമ്യാപേക്ഷ പരിശോധിക്കാമെന്ന് കോടതി അറിയിച്ചു.

അതേസമയം, അലനെയും താഹയെയും, ഈ മാസം 30വരെയാണ് റിമാന്‍ഡ് ചെയ്തു. പ്രോസിക്യൂഷന്‍,പൊലീസ് കസ്റ്റഡി ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് റിമാന്‍ഡ്. കോഴിക്കോട് ജില്ലാ ജയിലിലേക്കായിരിക്കും ഇരുവരെയും അയയ്ക്കുക.

Related Articles

Latest Articles