തമിഴ്‌നാട് നിയമസഭയിൽ പ്രസംഗിക്കവേ സനാതന ധർമ്മത്തിന് നേർക്കുള്ള തന്റെ വെറുപ്പ് വീണ്ടും വെളിവാക്കി ഉദയനിധി സ്റ്റാലിൻ . നിയമസഭയിൽ നടത്തിയ ഈ പ്രസ്താവന വെറും വെറുപ്പിന്റെ ബഹിർസ്‌ഫറണമോ അതോ വിജയ്‌യെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ തന്ത്രമോ ? ഒരു അവലോകനം ! #udhayanidhistalin #sanatanadharma #tamilnadupolitics #dmk #vijay #tvk #indiapolitics #politicalanalysis #currentaffairs #tamilnadu

