War-between-Houthi-Jidha-Attack
കീവ്: യുക്രൈനില് യുദ്ധം കനക്കുന്ന സാഹചര്യത്തിൽ, റഷ്യക്കെതിരെ ന്യൂസിലാന്ഡും രംഗത്ത്. റഷ്യന് അധികൃതര്ക്ക് യാത്രാ നിയന്ത്രണം ഏര്പ്പെടുത്തുകയും റഷ്യന് സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതി നിരോധിക്കുകയും ചെയ്തു. റഷ്യയുമായുള്ള എല്ലാ ചര്ച്ചകളും നിര്ത്തിവച്ചതായും ന്യൂസിലന്ഡ് അറിയിച്ചു. യുക്രൈന് പ്രതിസന്ധി ചര്ച്ചയിലൂടെ പരിഹരിക്കണമെന്നും ന്യൂസിലന്ഡ് പ്രധാനമന്ത്രി ജസിന്ത ആഡേണ് പറഞ്ഞു.
അതേസമയം, യുക്രൈനില് തുടരുന്നത് സുരക്ഷിതമല്ലെന്ന് ചൈന. യുക്രൈനില് നിന്ന് രക്ഷപ്പെട്ടാന് ആഗ്രഹിക്കുന്ന പൗരന്മാര്ക്കുള്ള രജിസ്ട്രേഷന് തുടങ്ങിക്കഴിഞ്ഞു. ആറായിരത്തോളം ചൈനീസ് പൗരന്മാര് യുക്രൈനിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…