‘ഗീതോപദേശം’ വെറുതെയാകില്ല; വ്യവസായികൾക്ക് ചൈനയേക്കാൾ പ്രിയം ഇന്ത്യ..
ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇതകര്‍ന്നടിഞ്ഞ് നിൽക്കുകയാണ് ഇപ്പോൾ കമ്യുണിസ്റ്റ് ചൈന. അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തില്‍ വിള്ളല്‍ വീണതോടെ 30 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കിലാണ് ഇപ്പോള്‍ ചൈന. അതിനിടെയാണ് ഇപ്പോൾ ചൈനയ്‌ക്കപ്പുറത്തേക്ക് നോക്കുന്ന അന്താരാഷ്ട്ര കമ്പനികൾക്കായി ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞിരിക്കുന്നത്. ഇന്ത്യയെ ബഹുരാഷ്ട്ര കമ്പനികളുടെ പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനായിട്ടാണ് ഈ നടപടി.

