Monday, January 12, 2026

ദേശീയ പാത വികസനം വലിയ രീതിയില്‍ നടക്കുന്നുണ്ട് : വി മുരളീധരന്‍

കൊച്ചി : ദേശീയ പാത വികസനം വലിയ രീതിയില്‍ നടക്കുന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ദേശീയ പാത വികസനത്തില്‍ പോരായ്‌മ ഉണ്ടെങ്കില്‍ പരിഹരിക്കും.ദേശീയ പാത അതോറിറ്റിക്ക് നിഷേധാത്മക സമീപനം എന്നത് രാഷ്ട്രീയ ആരോപണമാണ.

പൊതുമരാമത്ത് മന്ത്രിയുമായി എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വി മുരളീധരന്‍ വ്യക്തമാക്കി.

Related Articles

Latest Articles