Monday, October 19, 2026

ഭാരത വനിതകൾക്ക്, കരുത്തായി, പ്രചോദനമായി, നായികയായി വാനതീ ശ്രീനിവാസൻ

ദില്ലി: മഹിളാമോര്‍ച്ചയെ ഇനി വാനതീ ശ്രീനിവാസന്‍ നയിക്കും. വിജയരഹത്കറിന് ശേഷം ബിജെപി മഹിളാ മോര്‍ച്ച മേധാവിയായി വനിത ശ്രീനിവാസന്‍ ചുമതലയേല്‍ക്കും. ബിജെപി പ്രസിഡന്റ് ജെപി നദ്ദയാണ് പാര്‍ട്ടിയുടെ തമിഴ്നാട് വിഭാഗത്തിന്റെ ഭാരവാഹിയായ വാനതീ ശ്രീനിവാസനെ മഹിളാമോര്‍ച്ചയുടെ പ്രസിഡന്റായി നിയമിച്ചത്.

നദ്ദയുടെ പുതിയ ഭാരവാഹികളുടെ സംഘത്തില്‍ ദേശീയ സെക്രട്ടറിയായി എംഎസ് രഹാത്കറിനെ അടുത്തിടെ നിയമിച്ചിരുന്നു. പാര്‍ട്ടിയുടെ പശ്ചിമ ബംഗാള്‍ യൂണിറ്റിലെ അമിതവ ചക്രവര്‍ത്തിയെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു.

Related Articles

Latest Articles