Sunday, October 4, 2026

തിരുവനന്തപുരം മ്യൂസിയത്തിൽ വീണ്ടും സ്ത്രീക്കെതിരെ അതിക്രമം ;ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചു,പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മ്യൂസിയത്തിൽ വീണ്ടും സ്ത്രീക്കെതിരെ അതിക്രമം.ഇന്നലെ രാത്രി 11.45 ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സാഹിത്യ ഫെസ്റ്റിന് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അതിക്രമം.

അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു. മാല മോഷണം നടത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് പോലീസ് നൽകുന്ന സൂചന.ലൈംഗിക അതിക്രമത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles