Tuesday, October 6, 2026

അഫ്‌ഗാനിസ്ഥാൻ വസ്ത്രധാരണ നിഷ്കർഷകൾ വിളിച്ചു പറഞ്ഞ വ്‌ളോഗർക്ക് നേരെ അസഭ്യ വർഷം !!!

“In This Country, Women Are Allowed to Show Only Their Eyes Outside. Not Everyone Can Even Show Their Eyes. I can show my face because I am a woman from another country; otherwise I would have had to cover my entire face — but the head and body must be covered.” — Backpacker Arunima from Afghanistan!! “ഈ രാജ്യത്തെ സ്ത്രീകൾ കണ്ണു മാത്രമേ പുറത്തുകാണിക്കാൻ പാടുകയുള്ളൂ. എല്ലാവർക്കും കണ്ണും കാണിക്കാൻ സാധിക്കില്ല. എനിക്ക് മുഖം കാണിക്കാൻ സാധിക്കും ഞാൻ വേറെ രാജ്യത്തെ ഒരു സ്ത്രീ ആയതുകൊണ്ട് അല്ലെങ്കിൽ എനിക്ക് മുഖമൊക്കെ മറക്കേണ്ടി വന്നേനെ പക്ഷേ തല മറിക്കണം ശരീരവും”Backpacker Arunima അഫ്ഗാനിസ്ഥാനിൽ നിന്നും !! #BackpackerArunima #Afghanistan #Taliban #WomensRights #TravelVlog #CyberAttack #HumanRights #AfghanistanWomen #DressCodeControversy #Ottapradakshinam #MalayalamNews #CurrentAffairs #SocialAnalysis

Related Articles

Latest Articles