13-shot-at-in-subway-station-in-new-york-cops-say-no-active-explosives
ഭോപ്പാൽ: പ്രണയം നിരസിച്ചതിന്റെ പേരിൽ സര്ക്കാര് ആശുപത്രിയിലെ നഴ്സിനെ ആതേ ഹോസ്പിറ്റലിലെ വാര്ഡ് ബോയ് വെടിവച്ച് കൊന്നു. മധ്യപ്രദേശിലെ ഭിന്ദിൽ ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ഐസിയുവില് വച്ചാണ് ഇരുപത്തിയാറുകാരിയായ നഴ്സിനെ ആശുപത്രി ജീവനക്കാരന് കൊന്നത്.
വാര്ഡ് ബോയ് റിതേഷ് ശാക്യ കൊലപാതകത്തിന് ശേഷം പോലീസില് കീഴടങ്ങി. വ്യാഴാഴ്ച രാത്രി ഐസിയുവില് വച്ച് നാടന് പിസ്റ്റള് ഉപയോഗിച്ച് റിതേഷ് ശാക്യ യുവതിയുടെ തലയ്ക്ക് നേരെ വെടിയുതിര്ക്കുകയായിരുന്നു എന്ന് ഭിന്ദ് പോലീസ് സൂപ്രണ്ട് ശലേന്ദ്ര സിങ് ചൗഹാന് വ്യക്തമാക്കി.
അതേസമയം നാല് കുട്ടികളുടെ പിതാവാണ് റിതേഷ് ശാക്യ. ഇയാളാണ് യുവതിയായ നഴ്സിനെ വിവാഹം കഴിക്കാന് ആഗ്രഹിച്ചിരുന്നത്. എന്നാല് മറ്റൊരാളുമായി വിവാഹം നിശ്ചിച്ച നഴ്സ് ഇയാളുടെ ആവശ്യം നിരസിച്ചിരുന്നു. തുടർന്ന് ഇക്കാര്യം പറഞ്ഞ് റിതേഷ് യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി യുവതിയുടെ ബന്ധുക്കള് പോലീസിനെ അറിയിച്ചു.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…