Friday, May 10, 2024
spot_img

മുംബൈ ബാന്ദ്രയിൽ വൻ തീപിടുത്തം : 100 പേരോളം കുടുങ്ങിക്കിടക്കുന്നു

മുംബൈ : മുംബൈ ബാന്ദ്രയിൽ വൻ തീപിടുത്തം. ബാന്ദ്രയിലെ എംടിഎൻഎലിന്റെ നാലുനില കെട്ടിടത്തിലാണ് തീപിടുത്തം. നൂറിലധികം പേര് കെട്ടിടത്തിനുമുകളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തീയണച്ച് ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 14 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Latest Articles