ശബരിമലയിൽ കളിച്ചത് അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് സംഘം..തത്ത്വമയി വെളിപ്പെടുത്തൽ പരാമർശിച്ച് കേരള ഹൈക്കോടതി. അയ്യപ്പൻ്റെ യഥാർത്ഥ തങ്കവിഗ്രഹം തന്നെയാണോ ശ്രീകോവിലിൽ ഉള്ളത് ? #sabarimalatemplegoldtheft #ayyappaswamyidol #internationalmafiya #tatwamayinews

