Friday, November 20, 2026

അന്യഗ്രഹ ജീവികൾ എത്തിയാൽ എന്ത് ചെയ്യും??

പ്രപഞ്ചത്തിന്റെ അനന്തതയിൽ നമ്മൾ ഒറ്റയ്ക്കാണോ എന്ന ചോദ്യം മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽക്കേ കൂടെയുള്ളതാണ്. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും കൃത്യമായ ഒരു ഉത്തരം ലഭിക്കാത്ത ഈ പ്രഹേളികയെക്കുറിച്ച് ലോകപ്രശസ്ത അസ്ട്രോഫിസിസ്റ്റ് നീൽ ഡിഗ്രാസ് ടൈസൺ തന്റെ പുതിയ പുസ്ത‌കമായ ‘ടേക്ക് മി ടു യുവർ ലീഡർ: പെർസ്പെക്റ്റീവ്സ് ഓൺ യുവർ ഫസ്റ്റ് ഏലിയൻ എൻകൗണ്ടർ’ (Take Me to Your Leader: Perspectives on Your First Alien Encounter) എന്ന കൃതിയിലൂടെ പുതിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. #neildegrasstyson #takemetoyourleader #aliens #extraterrestriallife #astrophysics #space #universe #science #firstcontact #cosmology #booklaunch #astronomy

Related Articles

Latest Articles