Monday, October 5, 2026

ചാംച്കാരിക കേരളത്തിലെ ചാംച്കാരിക ‘നായ’കരെവിടെ…

ചാനൽ ചർച്ചകളില്ല..അലൻസിയറിന് മുണ്ടു പൊക്കി കാണിക്കേണ്ട..മനുഷ്യാവകാശ നായിൻ്റെ മക്കൾക്ക് ഓരിയിടേണ്ട…EMPTY വാസുവിനും അടൂർ കോവാലനും അവാർഡു തിരിച്ചു കൊടുക്കേണ്ട…കുരീപ്പുഴയ്ക്കും കെ.ആർ. മീരയ്ക്കും തീക്കുനി പവിത്രനും കവിത പാടേണ്ട…കാരണം കൊല്ലപ്പെട്ടത് ഒരു സാധാരണ ഇന്ത്യൻ പോലീസുകാരനാണ്… അതും സ്വന്തം രാജ്യത്തിനുവേണ്ടി…

Related Articles

Latest Articles