ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ SIO അവരുടെ പൊതു പരിപാടികളുടെ പരസ്യങ്ങളിൽ ലോകരാഷ്ട്രങ്ങൾ നിരോധിച്ച സംഘടനകളുടെ തലവന്മാരെയും , അവരുടെ ആശയങ്ങളെയും പ്രചരിപ്പിക്കുമ്പോൾ ജമാ അത്തെ ഇസ്ലാമിക്ക് മതേതര പട്ടം നൽകിയ മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പടെയുള്ളവർ എങ്ങനെ പ്രതികരിക്കും ? ഒരവലോകനം !!! #SIOKerala #JamaateIslami #VDSatheesan #KeralaPolitics #SIOControversy #PoliticalAnalysis #UDFKerala #KeralaNewsUpdates #IdeologyRow #MalayalamNewsAnalysis

