Friday, October 30, 2026

സമസ്ത ഭരിക്കുമോ കേരളം ? | Samstha | Pinarayi Vijayan | Islamic Invasion | LDF | Kerala Politics |

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി ഇസ്ലാമിക മതത്തിന്റെ സൗകര്യാർത്ഥം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തു പരിഷ്കരണങ്ങൾ വരുത്തണം എന്നും , കേരളത്തിലെ ജില്ലകൾ വിഭജിക്കണം എന്നും സമസ്ത ആവശ്യപ്പെടുന്നു . കേരള രാഷ്ട്രീയം ഇതെങ്ങോട്ട്? ഒരവലോകനം ! ? ? #samstha #keralapolitics #pinarayivijayan #ldf #islamicpolitics #keralaeducation #politicalanalysis #minorityappeasement #keralanews #indianpolitics #tatwamayinews

Related Articles

Latest Articles