മുസ്‌ലിം ലീഗിന്റെ ശക്തമായ സമ്മർദ്ധ തന്ത്രത്തിലൂടെ വി ഡി സതീശൻ കോൺഗ്രസ്സ് ഹൈകമാൻഡിനെ മുട്ട് കുത്തിച്ച് കേരളത്തിൽ മുഖ്യമന്ത്രി കസേര പിടിച്ചെടുക്കുമ്പോൾ ,ഈ കീഴടങ്ങൽ രാജ്യവ്യാപകമായി കോൺഗ്രസ്സിന് തിരിച്ചടിയാകുമോ ?ഒരു അവലോകനം! #vdsatheesan #congress #keralapolitics #iuml #udf #rahulgandhi #politicalanalysis #malayalamnews #keralanews #indiapolitics #congressparty #currentaffairs #politicalnews #keralacurrentaffairs #malayalampoliticalnews #dfpolitics #congresskerala #politicaldebate #keralacm #newsupdate

