Sunday, October 4, 2026

എയ്ഞ്ചൽ ഡി മരിയയില്ലാതെ സെമിക്കായി കച്ച കെട്ടി അർജന്റീന

ഖത്തർ : ലോകകപ്പ് ഫുടബോളിൽ ക്രൊയേഷ്യക്കെതിരായ സെമിഫൈനൽ മത്സരത്തിൽ സ്റ്റാർ മിഡ്ഫീൽഡർ എയ്ഞ്ചൽ ഡി മരിയ ആദ്യ ഇലവനിലുണ്ടാകില്ല .പരിക്ക് മാറിയ താരം ആദ്യ ഇലവനിലുണ്ടാകുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ലൈസൻഡ്രോ മാർട്ടിനസ് ,അക്യൂനൊ എന്നിവരും ആദ്യ ഇലവനിൽ ഉണ്ടാകില്ല .ഇരുവർക്കും പകരം ലിയാൻഡ്രോ പരേഡസ്,നിക്കോളാസ് ടാഗ്ളി യാഫിക്കോ എന്നിവർ ടീമിലെത്തും

Related Articles

Latest Articles