Monday, September 21, 2026

എഴുത്തുകാരൻ സിപ്പി പള്ളിപ്പുറം കുഴഞ്ഞുവീണു; രക്തസമ്മർദം കൂടിയതാണ് കാരണമെന്ന് ആശുപത്രി അധികൃതർ

ആലപ്പുഴ: എഴുത്തുകാരൻ സിപ്പി പള്ളിപ്പുറം കുഴഞ്ഞുവീണു. പല്ലന കുമാരനാശാൻ സ്മാരകത്തിൽ ഒരു പൊതു ചടങ്ങിൽ പങ്കെടുക്കവേയാണ് കുഴഞ്ഞുവീണത്.

സിപ്പിയെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതാണ് കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Latest Articles