Saturday, May 4, 2024
spot_img

യെ​​​​​മ​​​​​നി​​​​​ല്‍ കാര്‍ ബോംബ് സ്ഫോടനം; നാലു പേര്‍ക്ക് ദാരുണാന്ത്യം

യെ​​​​​മ​​​​​നി​​​​​ല്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. എ​​​​​ട്ടു പേ​​​​​ര്‍​​​​​ക്കു പ​​​​​രി​​​​​ക്ക്. സി​​​​​ഞ്ചി​​​​​ബാ​​​​​റി​​​​​ല്‍ വ​​​ച്ച് ദ​​​​​ക്ഷി​​​​​ണ പ്ര​​​​​വി​​​​​ശ്യ​​​​​യാ​​​​​യ അ​​​​​ബ്‌​​​​​യാ​​​​​നി​​​​​ലെ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ബെ​​​​​ല്‍​​​​​റ്റ് ഫോ​​​​​ഴ്സ് ക​​​​​മാ​​​​​ന്‍​​​​​ഡ​​​​​ര്‍ അ​​​​​ബ്ദേ​​​​​ല്‍ ല​​​​​ത്തീ​​​​​ഫ് അ​​​​​ല്‍ സ​യീ​​​​​ദി​​​​​ന്‍റെ സു​​​​​ര​​​​​ക്ഷാ വ്യൂ​​​​​ഹ​​​​​ത്തി​​​​​നു നേ​​​​​രേയാണ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

അ​​​​​ബ്‌​​​​​യാ​​​​​ന്‍ പ്ര​​​​​വി​​​​​ശ്യ​​​​​യു​​​​​ടെ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ണ് സി​​​​​ഞ്ചി​​​​​ബാ​​​​​ര്‍. യു​​​​​എ​​​​​ഇ​​​​​യു​​​​​ടെ ധ​​​​​ന​​​​​സാ​​​​​ഹ​​​​​യ​​​​​ത്തോ​​​​​ടെ പ്ര​​​​​വ​​​​​ര്‍​​​​​ത്തി​​​​​ക്കു​​​​​ന്ന ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാണ് സെ​​​​​ക്യൂ​​​​​രി​​​​​റ്റി ബെ​​​​​ല്‍​​​​​റ്റ് ഫോ​​​​​ഴ്സ്. മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഇതുവരെ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടി​​​​ല്ല.

Related Articles

Latest Articles