Saturday, October 31, 2026

ദീപാവലിക്ക് കഴിക്കാം സ്വര്‍ണം കൊണ്ടുള്ള മധുരപലഹാരങ്ങള്‍ |DIWALI| |GOLD|

സ്വർണ്ണത്തിലും വെള്ളിയിലും പൊതിഞ്ഞ മധുരങ്ങൾ! ഫുഡ് ഇന്നോവേറ്ററും ‘ത്യാേഹാർ’ എന്ന ബ്രാൻഡിൻ്റെ സ്ഥാപകയുമായ അഞ്ജലി ജെയിനാണ് ഈ ആഢംബര മധുരങ്ങൾക്ക് പിന്നിൽ. ഈ വർഷം, നിങ്ങൾക്ക് സ്വർണ്ണം ആഭരണമായി അണിയുക മാത്രമല്ല, രുചികരമായ മധുരപലഹാരമായി കഴിക്കാനും സാധിക്കും |ANJALI JAIN| |TYOHAAR| #GoldSweets #SilverSweets #EdibleGold #LuxurySweets #GourmetSweets #EdibleSilver #AnjaliJain #Tyohaar #TyohaarSweets #FoodInnovator

Related Articles

Latest Articles