Sunday, May 19, 2024
spot_img

വിജയകരമായ എയർലൈൻ നിർമ്മിക്കാൻ നിങ്ങൾ റിച്ചാർഡ് ബ്രാൻസൺ ആകേണ്ടതില്ല; ഇന്‍ഡിഗോ മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ വൈറൽ

ദില്ലി;ഇന്‍ഡിഗോ മാനേജിങ് ഡയറക്ടർ രാഹുല്‍ ഭാട്ടിയയുടെ ചിത്രം വൈറലാകുന്നു.ബംഗളൂരു-ഡല്‍ഹി ഫ്ലൈറ്റിലിരുന്ന് രാഹുല്‍ ഭാട്ടിയ ബിസ്കറ്റും ചായയും കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിമാനം തന്നെ ചാര്‍ട്ട് ചെയ്യാന്‍ അവസരമുണ്ടായിരിന്നിട്ടും ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്ത ഇന്‍ഡിഗോ സി.ഇ.ഒയെ കുറിച്ചാണ് വാര്‍ത്തകള്‍.

മാധ്യമപ്രവര്‍ത്തകനായ രാജേഷാണ് ചിത്രം ട്വിറ്ററിലുടെ പങ്കുവെച്ചിരിക്കുന്നത്. 57 ശതമാനം വിപണി വിഹിതത്തോടെ റിച്ചാര്‍ഡ് ​ബ്രന്‍സണേ പോലെയോ വിജയ് മല്യയെ പോലെയെ ഒരു വ്യവസായിയായി നിങ്ങള്‍ മാറട്ടെയെന്ന് പറഞ്ഞാണ് രാജേഷ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.

Related Articles

Latest Articles