ഇറ്റലി ഇല്ലാതാകുന്നു..! എന്ത് സംഭവിച്ചു? കൊറോണ ഇറ്റലിയെ എത്രമാത്രം ബാധിച്ചുവെന്ന് ലോകത്തോട് വിളിച്ചുപറയുകയായിരുന്നു വത്തിക്കാന്‍ മീഡിയ പുറത്തുവിട്ട ആ ചിത്രം. ഇറ്റലിയിലെ വൈറസ് വ്യാപനത്തിന് കാരണമിതാണോ..? #coronavirus #covid19 #coronaitaly #indiansinitaly

