Saturday, October 31, 2026

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഓണാഘോഷം; ജീവന്‍ കളഞ്ഞു തന്നെ വേണോ ആഘോഷം

കോഴിക്കോട്: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഓണാഘോഷം നടത്തിയ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിലാണ് കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെ ഓണാഘോഷം നടത്തിയത്. ഓണാഘോഷത്തിന് നേതൃത്വം നല്‍കിയ അമ്പതോളം ജീവനക്കാർക്കെതിരെ മുക്കം പൊലീസ് കേസെടുത്തു.

Related Articles

Latest Articles