Sunday, November 8, 2026

കേന്ദ്രം നൽകുന്നത് 38,000 ഇ ബസുകൾ |KSRTC BUS

സംസ്ഥാനങ്ങൾക്ക് കേന്ദ്രം വാടകയ്ക്ക് നൽകുന്നത് 38,000 ഇലക്ട്രിക് ബസുകൾ.കേന്ദ്ര സർക്കാരിന്റെ പുതിയ പി.എം ഇ ബസ് സേവാ പദ്ധതി പ്രകാരമാണ് ഇത്രയധികം ബസുകൾ നൽകുന്നത്.

#ksrtc #bus #keralagovernment #latestnews #malayalamnews

Related Articles

Latest Articles