Saturday, October 24, 2026

ജോർജ് ഫ്ലോയിഡ്…റസ്റ്റ് ഇൻ പീസ്…


വംശവെറിയുടെ വെളുത്ത ശരീരങ്ങൾക്കുള്ളിലെ കറുത്ത മനസുകൾ ശ്വാസം മുട്ടിച്ചുകൊന്ന ജോർജ് ഫ്ലോയിഡ് നിത്യതയിൽ.അദ്ദേഹത്തിന്റെ സംസ്കാരം നൂറുകണക്കിനാളുകളുടെ,വംശീയ വെറിക്കെതിരെ ഉയർന്ന മുദ്രാവാക്യങ്ങൾക്കിടയിൽ നടന്നു…

Related Articles

Latest Articles