Sunday, October 25, 2026

നിർദ്ദേശം മറികടന്നു വീണ്ടും ജനങ്ങൾ

നീലേശ്വരം: ഏറ്റവും കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

നിര്‍ദേശം മറികടന്ന് റോഡിലിറങ്ങിയവരെ പോലീസ് വിരട്ടിയോടിച്ചു. രാവിലെ നിരത്തിലിറങ്ങിയ ജനങ്ങളെ വീട്ടിലേക്ക് തിരിച്ചയയ്ക്കുന്ന നടപടികള്‍ക്ക് കളക്ടറും നേതൃത്വം നല്‍കി.

നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരാണ്. പാലിച്ചില്ലെങ്കില്‍ ബലപ്രയോഗത്തിനും മടിക്കില്ല. സുരക്ഷയാണ് പ്രധാനം. അനാവശ്യ കൂട്ടംകൂടല്‍ അനുവദിക്കില്ല.

Related Articles

Latest Articles