Friday, October 23, 2026

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു

ദില്ലി : രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വർധിക്കുന്നു. ഇ​തി​നൊ​ട​കം 335പേർക്കാണ് രാ​ജ്യ​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ര​ണ്ട് പേ​ര്‍​ക്കും രാ​ജ്യ​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ഒറ്റ ദിവസം കൊണ്ട് 83കേസ്കൾ ആണ് റിപ്പോർട്ട്‌ ചെയ്തത്.

രാ​ജ്യ​ത്ത് ഒ​രാ​ഴ്ച​കൊ​ണ്ട് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​കു​ക​യും ചെ​യ്തു.

ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്നെ​ത്തു​ന്ന​വ​ര്‍​ക്കെ​ല്ലാം കൊ​റോ​ണ പ​രി​ശോ​ധ​ന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles