Sunday, October 18, 2026

വയനാട്ടില്‍ കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലി രക്ഷപ്പെട്ടു

വയനാട്: വയനാട്ടില്‍ കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലി രക്ഷപ്പെട്ടു. ബത്തേരി ഓടപ്പള്ളത്തിനു സമീപം കൃഷിയിടങ്ങള്‍ക്കിടയിലെ അതിര്‍ത്തി വേലിയിലെ കെണിയിലാണ് പുലി കുടുങ്ങിയത്.

പുലിയെ മയക്കുവെടിവച്ച് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പുലി രക്ഷപ്പെട്ടത്. വനപാലകരും പോലീസും സ്ഥലത്തെത്തി പുലിയെ പിടിക്കാന്‍ ശ്രമംതുടരുകയാണ്.

Related Articles

Latest Articles