Saturday, October 31, 2026

വ്യവസായ വകുപ്പിന്റെ അടുത്ത കടുംവെട്ടിതാ…കെ.പി.എം.ജിക്കു മൂന്നാംതവണയും കരാര്‍ നീട്ടിനല്‍കി

കേരള പുനര്‍നിര്‍മാണ സംരംഭത്തിനു പുറമേ, വ്യവസായവകുപ്പില്‍ കെ.പി.എം.ജിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ മൂന്നാംതവണയും സര്‍ക്കാര്‍ നീട്ടിനല്‍കി. പ്രളയദുരന്തവുമായി ബന്ധപ്പെട്ടു സൗജന്യസേവനം നല്‍കുന്നതിനു മുമ്പുതന്നെ കെ.പി.എം.ജിയുമായി വ്യവസായവകുപ്പിനു ബന്ധമുണ്ടായിരുന്നതായി രേഖകള്‍.

Related Articles

Latest Articles