Saturday, October 31, 2026

സഹായവുമായി ഗംഭീറിൻ്റെ ‘ഗംഭീര’ഇന്നിംഗ്സ്

ദില്ലി :കൊറോണ വൈറസില്‍ രാജ്യം ബുദ്ധിമുട്ടുമ്പോൾ നില്‍ക്കുന്ന അവസരത്തില്‍ കൂടുതല്‍ സഹായം പ്രഖ്യാപിച്ച്‌ ഗംഭീര്‍. തന്റെ രണ്ടു വര്‍ഷത്തെ ശമ്പളവും പൂര്‍ണ്ണമായും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ആണ് ഗംഭീര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം പിയുമായ ഗൗതം ഗംഭീര്‍ നേരത്തെ ദില്ലിയിലേ ആശുപത്രികളിലേക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആയി 50 ലക്ഷം രൂപയ അനുവദിച്ചിരുന്നു. തന്റെ എം പി ഫണ്ടില്‍ നിന്നായിരുന്നു ആ തുക ഗംഭീര്‍ അനുവദിച്ചിരുന്നത്.

Related Articles

Latest Articles